മരുമകള്‍ ആദ്യം കുക്ക്, കഴിവു തെളിയിച്ചതിനാല്‍ ഒരൊറ്റക്കൊല്ലം കൊണ്ട് ഗസറ്റഡ് ഓഫീസര്‍. 4300 - 5930 ശമ്പളസ്കെയിലില്‍ നിന്നു 10,790 - 18,000 സ്കെയിലിലേക്ക് ഒരു കുതിച്ചുചാട്ടം. ഇനി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍. ഇങ്ങനെ സ്നേഹം വേണം അമ്മായിയമ്മമാരായാല്‍.
മനോരമ ന്യൂസ്
അഥവാ ലിങ്ക് വര്‍ക്ക് ആകുന്നില്ലെന്കില്‍ സ്ക്രീന്ഷോട്ട് താഴെ കാണുക.
3 comments:
ഇതാണു യതാര്‍ദ്ത ജനസേവനം. ഞങ്ങള്‍ ചങ്ങല ഉണ്ടാക്കിയിരുന്നു ആസിയാനിലെ തൊഴിലാളികള്‍ക്കുവേണ്ടി. കണ്ടില്ലാരുന്നൊ?
അമ്മായിഅമ്മയെക്കുറിച്ചും,മരുമോളെക്കുറിച്ചുമുള്ള
മാതൃഭൂമിവാര്‍ത്തയും ചിത്രകാരന്റെ പോസ്റ്റും ഇവിടെ ലിങ്ക് ചെയ്യുന്നു.
അതാണ് പെണ്ണൊരുമ്പെട്ടാല്‍....!
Post a Comment