September 19, 2010

ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി

മംഗളം വാര്‍ത്ത‍

അവരുടെ ഇഷ്ടം നടത്തിക്കൊടുക്കുകയല്ലാതെ നമ്മുടെ രാജ്യത്തിനു വേറെ വഴിയില്ല എന്ന് തോന്നുന്നു. :-)

3 comments:

കുട്ടന്‍ said...

അപ്പോഴും ഒരു സംശയം ബാകി ..
"കര്‍ക്കരെയേ കൊന്നതാര്" .... :)

::: അഹങ്കാരി ::: said...

കുട്ടാ ഇനിയും സംശയമോ! അത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സി‌ഐ‌എയും ഇസ്രയേലി മൊസാദും ഹിറ്റ്ലറിന്റെ കൊച്ചുമോന്റെ ക്ലാസിൽ പഠിച്ച പെണ്ണിന്റെ മൂന്നാമത്തെ ബോയ്ഫ്രണ്ടിന്റെ അളിയന്റെ വീട്ടിലെ പട്ടിക്ക് കൊടുത്ത തീറ്റ വിറ്റ ആളും നരേന്ദ്രമോഡിയും കൂടി വട്ടമേശയ്ക്ക് ചുറ്റും ഇരുന്ന് ചർച്ച ചെയ്ത് നടത്തിയതല്ലേ? അജ്മൽ കസബ് ആർ.എസ്.എസ് ശാഖയിൽ പങ്കെടുത്ത വീഡിയോ കണ്ടില്ലാരുന്നോ? ശ്ശെ...മോശം.... ഇനി സംശയം തീരണമെങ്കിൽ എ.കെ.ജി സെന്റർ, ഗ്രീൻ വാലി,എന്നിവിടങ്ങൾ ഒന്ന് സന്ദർശിക്കൂ - അല്ലെങ്കിൽ തേജസ് - ദേശാഭിമാനി എന്നീ പബ്ലിഷേഴ്സിന്റെ പുസ്തകങ്ങൾ, സ.കെ.ഇ.എന്നിന്റെ ലേഖനങ്ങൾ എന്നിവ ഒന്ന് ഓടിച്ച് നോക്കൂ...... (ബ്ലോഗിലാണെങ്കിൽ സ. ജി.പി രാമേന്ദ്രേട്ടന്റെ ഉൾക്കാഴ്ചകളായാലും മതി). എല്ലാ സംശയവും തീരും!

കുട്ടന്‍ said...

:):):)