[കോണ്‍ഗ്രസുകാരനായ ദളിത് യുവാവിനെ] മര്‍ദ്ദനമേറ്റ നിലയില്‍ കൊച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് [സി.പി.എമ്മുകാരനായ സുരേഷിനെതിരേ(ജാതി?)] കളമശേരി പോലീസ് കേസെടുത്തു.
'സി.പി.എമ്മുകാരനായ സുരേഷിനെതിരേ' എന്നതു മാറ്റി ആദ്യവാചകത്തിലേതു പോലെ 'സി.പി.എമ്മുകാരനായ നായര്‍ യുവാവിനെതിരേ' എന്നോ 'സി.പി.എമ്മുകാരനായ നമ്പൂതിരി യുവാവിനെതിരേ' എന്നോ എഴുതിയിരുന്നെങ്കില്‍ വാര്‍ത്ത കുറച്ചു കൂടി ശ്രദ്ധേയമാകുമായിരുന്നു എന്നേ പറയാനുള്ളൂ. ജാതി കണ്ടുപിടിക്കാന്‍ നേരം കിട്ടിയിട്ടുണ്ടാവില്ല.
