tag:blogger.com,1999:blog-151109902425827881.post6701747176378234828..comments2023-04-02T10:13:51.451+05:30Comments on അസ്തലവിസ്ത: ഗോധ്രയില്‍ നടന്ന വംശഹത്യയും സമര്‍ത്ഥമായ നുണപ്രചരണങ്ങളുംഅസ്തലവിസ്തhttp://www.blogger.com/profile/01905677508664573554noreply@blogger.comBlogger6125tag:blogger.com,1999:blog-151109902425827881.post-23406827881236911502010-04-22T23:49:03.496+05:302010-04-22T23:49:03.496+05:30സത്യം പറയാമല്ലോ ജിഹാദുവാദവും അരിവാള്‍ വരട്ടു...സത്യം പറയാമല്ലോ ജിഹാദുവാദവും അരിവാള്‍ വരട്ടുവാദവും 'മ്യാവോ'യിസവും എവിടെ തുടങ്ങുന്നു, എവിടെയൊക്കെ അവസാനിക്കുന്നു, എവിടെയൊക്കെ കൂടിക്കലര്‍ന്നു നില്ക്കുന്നു എന്നു മനസ്സിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണു ഇന്നത്തെ സാഹചര്യത്തില്‍.........

ഉവ്വ്....കറക്ട്.ഭയങ്കര ബുദ്ധിമുട്ടാണ്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-151109902425827881.post-55479113934195299122010-04-09T11:48:48.323+05:302010-04-09T11:48:48.323+05:30ഏത്നിക് ക്ലെന്‍സിംഗ് എന്നൊക്കെയല്ലേ പച്ച സഖാക്കള്‍...ഏത്നിക് ക്ലെന്‍സിംഗ് എന്നൊക്കെയല്ലേ പച്ച സഖാക്കള്‍ ചുമ്മാ ടൈപ്പ് ചെയ്യുന്നേ?? ചരിത്രം ഒടിച്ച് മടക്കി പോക്കറ്റില്‍ ആക്കാനുള്ള ശ്രമങ്ങളെ!!Anonymousnoreply@blogger.comtag:blogger.com,1999:blog-151109902425827881.post-37505018315870549742010-04-09T00:15:37.474+05:302010-04-09T00:15:37.474+05:30>> ഒളിഞ്ഞും തെളിഞ്ഞും പറയേണ്ടതല്ല സത്യം!
ഒളി...>> ഒളിഞ്ഞും തെളിഞ്ഞും പറയേണ്ടതല്ല സത്യം!
ഒളിഞ്ഞും പറയാന്‍ പാടില്ല, തെളിഞ്ഞും പറയാന്‍ പാടില്ല സത്യം, സത്യം പറയാനേ പാടില്ല എന്നാണോ സഹോദരാ ഉദ്ദേശിച്ചത്? :D

ഞാനീ ലേഖനത്തില്‍ എന്തെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് യാതൊരു ദാക്ഷിണ്യവുമില്ലാതെ തുറന്നു കാണിക്കണം എന്നര്ഭ്യത്ഥിക്കുന്നു. തിരുത്തുന്നതായിരിക്കും.

പ്രതികരണത്തിനു നന്ദി.അസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.comtag:blogger.com,1999:blog-151109902425827881.post-81806097112168025152010-04-08T23:50:40.018+05:302010-04-08T23:50:40.018+05:30തെളിവിനെ കവിഞ്ഞുള്ള ദ്രട പ്രസ്താവന തെറ്റ് മാത്രമല...തെളിവിനെ കവിഞ്ഞുള്ള ദ്രട പ്രസ്താവന തെറ്റ് മാത്രമല്ല, കുറ്റവുമാകുന്നു.. (കേട്ടിട്ടില്ലേ..)
ഒളിഞ്ഞും തെളിഞ്ഞും പറയേണ്ടതല്ല സത്യം! ഇല്ലെങ്കില്‍ ഈ പണിക്കു തുനിയരുത് സഹോദരാ..

www.oyemmar.blogspot.com( O M R )https://www.blogger.com/profile/06773506551872314850noreply@blogger.comtag:blogger.com,1999:blog-151109902425827881.post-11647112683142681092010-04-08T20:42:09.880+05:302010-04-08T20:42:09.880+05:30സത്യം പറയാമല്ലോ ജിഹാദുവാദവും അരിവാള്‍ വരട്ടു...സത്യം പറയാമല്ലോ ജിഹാദുവാദവും അരിവാള്‍ വരട്ടുവാദവും 'മ്യാവോ'യിസവും എവിടെ തുടങ്ങുന്നു, എവിടെയൊക്കെ അവസാനിക്കുന്നു, എവിടെയൊക്കെ കൂടിക്കലര്‍ന്നു നില്ക്കുന്നു എന്നു മനസ്സിലാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണു ഇന്നത്തെ സാഹചര്യത്തില്‍.അസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.comtag:blogger.com,1999:blog-151109902425827881.post-47532410395270158162010-04-08T02:21:22.169+05:302010-04-08T02:21:22.169+05:30"തീവച്ചതു പോരാതെ ഒരാള്‍ പോലും രക്ഷപ്പെടാത..."തീവച്ചതു പോരാതെ ഒരാള്‍ പോലും രക്ഷപ്പെടാതിരിക്കാന്‍ കൊലപാതകികള്‍ വാതിലുനേരെ കനത്ത കല്ലേറു നടത്തി, കത്തുന്ന ബോഗികളുടെ വാതിലുകള്‍ വലിച്ചടക്കുക വരെ ചെയ്തു" .അസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.com